അഴിമതിയുടെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ 72 സ്ഥാനത്ത്. 180 രാജ്യങ്ങള്‍ക്കിടയിലാണ് ഇന്ത്യ 72 ാം സ്ഥാനത്തെത്തിയത്. ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ പുതിയ പട്ടികയിലാണ്
ഇന്ത്യയുടെ സ്ഥാനം വ്യക്തമാക്കിയിരിക്കുന്നത്. അഴിമതിക്കെതിരെ യാതൊരു വിട്ടു വീഴ്ചക്കും ഗവണ്‍മെന്റ് തയ്യാറല്ലെന്ന്
പാര്‍ലമെന്ററികാര്യ സഹമന്ത്രി സുരേഷ് പച്ചൌരി റിപ്പോര്‍ട്ടിന്റെ
പശ്ചാത്തലത്തില്‍ ലോകസഭയില്‍ വ്യക്തമാക്കി. രാജ്യത്ത് അഴിമതി ഇല്ലാതാക്കാനുളള ശ്രമങ്ങള്‍ കൂടുതല്‍
ഉൌര്‍ജ്ജിതപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി സി.ബി.ഐ,
ആന്റി കറപ്ഷന്‍ ബ്യൂറോ, വിജിലന്‍സ് എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ കാര്യക്ഷമമാക്കും
No comments:
Post a Comment